പാമ്പാടി_രാമന്‍ചിറകുന്ന്_സംരക്ഷിക്കുക_എഐവൈഎഫ് പ്രതിഷേധം
തിരുവില്വാമല പാമ്പാടി രാമന്‍ചിറകുന്നിടിച്ചുള്ള മണ്ണെടുപ്പ് നിര്‍ത്തിവെക്കണമെന്നും ആയതിന് അധികാരികള്‍ നല്‍കിയിട്ടുള്ള അനുമതി ഉപേക്ഷിക്കണമെന്ന് ആവശ്യമുയര്‍ത്തി പാമ്പാടിയില്‍ നിന്ന് രാമന്‍ചിറ കുന്നിലേക്ക് എഐവൈഎഫ് തിരുവില്വാമല മേഖല കമ്മിറ്റി പ്രതിഷേധ ...
ഓപ്പറേഷൻ തെളിമ-2′: തൃശ്ശൂരിൽ 4 സ്ഥാപനങ്ങൾ പൂട്ടി; ലൈസൻസ് സസ്പെൻഡ് ചെയ്തു
പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷൻ തെളിമ' രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ ...
തിരുവില്ല്വാമല വിലാദ്രിനാഥ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം: പൂജവയ്പ് നാളെ വൈകിട്ട്;വിദ്യാരംഭം 21- ന്
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചരിത്രപ്രസിദ്ധമായ തിരുവില്ല്വാമല വിലാദ്രിനാഥ ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് ...
ഓപ്പറേഷന്‍ തെളിമ’: എണ്ണയുടെ പുനരുപയോഗം തടയാന്‍ വ്യാപക പരിശോധന
പാലക്കാട് : പാചക എണ്ണയുടെ പുനരുപയോഗം തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ഓപ്പറേഷന്‍ തെളിമ' യുടെ ഭാഗമായി ജില്ലയില്‍ വ്യാപക പരിശോധന നടത്തി. വൈകുന്നേരങ്ങളില്‍ സജീവമാകുന്ന തട്ടുകടകള്‍, വഴിയോര ...
കാണ്മാനില്ല
പഴയന്നൂർ കുമ്പളക്കോട് സ്വദേശി കുഞ്ഞു മാളുവിനെ രണ്ടുദിവസം മുൻപ് കുമ്പളക്കോട് വീട്ടിൽ നിന്നും കാണാതായത് പഴയന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട് ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ ...
പഴയന്നൂർ റിങ്ങ് റോഡ് ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി. യു.ആർ പ്രദീപ് എം.എൽ.എ
ചേലക്കര :പൊതുമരാമത്ത് വകുപ്പിന്റെ പഴയന്നൂർ റിങ്ങ് റോഡ് നിർമ്മാണം ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കലക്ടർക്ക് അനുമതി ലഭിച്ചതായി യു.ആർ.പ്രദീപ് എം.എൽ.എ അറിയിച്ചു. പഴയന്നൂർ വില്ലേജിൽ നിന്നും 1.3254 ...
ഭക്ഷ്യ വിഷബാധ ഒരാൾ മരിച്ചു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ
പഴയന്നൂർ വടക്കേത്ര നീർണ മുക്ക് ഭാഗത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്കാണ് ഇന്നലെ രാത്രി ബ്രഡും ജാമും കഴിച്ചതിൽ ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം ഇതിൽ നിർണമുക്ക് കുന്നത്ത് വീട്ടിൽ ...
കിണറ്റിങ്കര പാടശേഖരത്തിൽ മദ്യപാനവും മാലിന്യ നിക്ഷേപവും; കർഷകർ ദുരിതത്തിൽ
തിരുവില്വാമല: കൂട്ടുപാത വാർഡ് 10-ലെ കിണറ്റിങ്കര പാടശേഖരത്തിന്റെ ഇരുവശങ്ങളിലും രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും മാലിന്യ നിക്ഷേപവും തുടരുന്നതായി പരാതി. പ്രദേശത്ത് ആളുകൾ സംഘം ചേർന്ന് മദ്യപിക്കുകയും നിരോധിത ...
ആശ്വാസ് 2026′ സഹകരണ വകുപ്പിന്റെ ഏറ്റവും ഉദാരമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ആശ്വാസ് 2026’ സഹകരണ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉദാരമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെന്ന് ആന്റോ ആന്റണി എം പി. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ...
യുവതിയ്ക്കുനേരെ ലൈംഗിക ചേഷ്ടയിലൂടെ മാനഹാനിവരുത്തിയ പ്രതി റിമാൻറിൽ
ചേലക്കര സ്വദേശിനിയായ യുവതിയ്ക്കു നേരെ ലൈംഗിക ചേഷ്ട കാണിച്ച് മാനഹാനി ഉണ്ടാക്കിയ സംഭവത്തിലെ പ്രതിയായ രഞ്ജിത്ത്, (29) അടിപറമ്പിൽ ചെരുവിൽ വീട്, തിരുവില്വാമല, കണിയാര് ക്കാട് മിഷൻ ...
പരിശീലനം നല്‍കി
11-ാമത് ദേശീയ ആയുര്‍വേദ ദിനാചാരണത്തോടനുബന്ധിച്ച് ജില്ലയിലെ എല്‍ പി, യു പി വിഭാഗങ്ങളിലെ അധ്യാപകര്‍ക്കും ബി ആര്‍ സികളിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍സ്, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കും ഭാരതീയ ...
ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ വാച്ച്‌മാൻ താൽക്കാലിക ഒഴിവ്; അഭിമുഖം 28-ന്
ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ വാച്ച്‌മാൻ തസ്‌തികയിൽ നിലവിലുള്ള ഒഴിവിലേക്ക് താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്റ്റംബർ 28-ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ അഭിമുഖം നടത്തും ...
പഞ്ചായത്ത് വാഹനങ്ങൾ ദുർവിനിയോഗം ചെയ്യുന്നു
പഞ്ചായത്തുകളിലേക്ക് തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ആവശ്യങ്ങൾക്കായി നൽകിയ വാഹനം മിക്ക പഞ്ചായത്തുകളിലും പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായാണ് ഉപയോഗിക്കുന്നത് എന്നാൽ പഞ്ചായത്ത് പ്രസിഡൻറ് എന്ന ബോർഡ് ആ ...
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി. സമയവും പ്രദർശിപ്പിക്കണം, കർശനമായി നടപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
പരാതിപ്പെടാൻ വിജിലൻസ് ഓഫീസറുടെയും ആശുപത്രി സൂപ്രണ്ടിന്റെയും നമ്പരുകളും പ്രദർശിപ്പിക്കണം.തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആരോഗ്യ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി സമയവും ഇനി പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന ...
മാധ്യമം പത്രപ്രവർത്തകർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കണം: ബിനോയ് വിശ്വം
കോഴിക്കോട്: 8 മാസത്തിലധികമായി മാധ്യമം ദിനപത്രത്തിലെ ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക കൊടുത്തു തീർത്തു കൊണ്ട് സമരം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് പത്രം ഉടമസ്ഥർ തയ്യാറാകണമെന്ന് സി പി ...
ഭാരതപ്പുഴയിൽ അജ്ഞാത യുവാവിൻെറ മൃതദേഹം കണ്ടെത്തി: സാഹസികമായി കരയ്ക്കെത്തിച്ച് ഒറ്റപ്പാലം പോലീസ്
ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ വാണിയംകുളം പഞ്ചായത്തിലുൾപ്പെട്ട ഭാരതപ്പുഴയിലെ ചോറോട്ടൂർ - കറുക കടവിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 21.09.2026 തീയ്യതി രാവിലെ 10 മണിയോടെയാണ് ...
ദേശീയ ആയുര്‍വേദ ദിനാചരണം
ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ 11-ാമത് ദേശീയ ആയുര്‍വേദ ദിനാചരണം സെപ്റ്റംബര്‍ 22 മുതല്‍ വിവിധ പരിപാടികളോടെ നടക്കും.രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 12 വരെ പാലക്കാട് ...
പഴയന്നൂർ ഭഗവതി ക്ഷേത്രം ദേവസ്വം ബോർഡിന്റെ ഇടപെടൽ നിർണായകം
പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തിമാർ തമ്മിൽ നിലനിൽക്കുന്ന ആരോപണ പ്രത്യാ ആരോപണങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ ദേവസ്വം ബോർഡ്. കഴിഞ്ഞദിവസം ക്ഷേത്രത്തിൽ ചോരശാന്തി ഉൾപ്പെടെയുള്ള പരിഹാരക്രിയകൾ ...
നിറമാല അതിഗംഭീരം ദേവസ്വം ബോർഡിന് അഭിനന്ദനങ്ങൾ
തിരുവില്ലാമല വില്വാദ്രി നാഥാ ക്ഷേത്രത്തിൽ കഴിഞ്ഞദിവസം നടത്തിയ നിറമാല പ്രൗഢഗംഭീര്യവും ആചാര അനുഷ്ഠാനങ്ങളുടെയും നടത്താൻ കൊച്ചിൻ ദേവസ്വം ബോർഡിന് കഴിഞ്ഞു നിറമാല ദിവസം ആയിരക്കണക്കിനാളുകളാണ് ക്ഷേത്രത്തിൽ ദർശനത്തിന് ...
മുണ്ടിനീര് : ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ
തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് (മുണ്ടി വീക്കം / തൊണ്ടി വീക്കം) റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു ...
കുത്താം പുള്ളിയിലെ ഗുണ്ടായിസം പോലീസ് കർശന നടപടി സ്വീകരിക്കണം
തിരുവില്ലാമല: കഴിഞ്ഞ ദിവസമാണ് കുത്താമ്പുള്ളിയിലെ തുണി വ്യാപാര സ്ഥാപനത്തിലേക്ക് ഒരുകൂട്ടം ആളുകൾ അതിക്രമിച്ചു കയറി കട ഉടമ യശോദയേയും മകനെയും ആക്രമിച്ചത് 75 വയസ്സുള്ള യശോദാ ഇപ്പോൾ ...
ക്ഷണിക്കാൻ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി,ഇനി സ്‌കൂൾ പഠനം മുടക്കില്ലെന്ന് കുട്ടികളുടെ ഉറപ്പ്
അട്ടപ്പാടി; പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ അഞ്ചു ...
പഴയന്നൂർ പഞ്ചായത്ത് കാര്യാലയത്തിലെ ഹെൽപ്പ് ഡെസ്ക് അടച്ചിട്ട നിലയിൽ
പഴയന്നൂർ പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്ക് വേണ്ട ഓൺലൈൻ സംവിധാനങ്ങൾ നല്ല രീതിയിൽ നടത്തിവന്നിരുന്ന ഹെൽപ്പ് ഡെസ്ക്കാണ് ഇപ്പോൾ ജീവനക്കാരുടെ അപര്യാപ്തത മൂലം അടച്ചിട്ടിരിക്കുന്നത് യുഡിഎഫിന്റെ ഭരണ നേതൃത്വം ...
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമം: മന്ത്രി സണ്ണി ജോസഫ്
അടിയന്തര നിർബന്ധിത സാഹചര്യം ഉണ്ടായതുകൊണ്ടാണ് കഴിഞ്ഞ രണ്ട് ദിവസമായി രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും ജനങ്ങൾ ഇത് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ...
അറിവാണ് ലഹരി; ജില്ലാതല വിമുക്തി ക്വിസ് മത്സരത്തിൽ അരിമ്പൂർ സെന്റ് അൽഫോൻസാസ് ഹൈസ്കൂളിന് ഒന്നാം സ്ഥാനം
എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “അറിവാണ് ലഹരി” ജില്ലാതല വിമുക്തി ക്വിസ് മത്സരത്തിൽ അരിമ്പൂർ സെന്റ് അൽഫോൻസാസ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി ...
വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കൺവെൻഷൻ നടത്തി
ഒറ്റപ്പാലം :കൂട്ടിലക്കടവ് വ്യാപാര ഭവനിൽ ചേർന്ന ഒറ്റപ്പാലം മണ്ഡലം കൺവെൻഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉത്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളെ ...
അങ്കണവാടി കുട്ടികള്‍ക്കായി ‘ബാല്യസ്പന്ദനം’ ആരോഗ്യ പരിശോധനാ ക്യാമ്പയിന്‍
വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അങ്കണവാടി കുട്ടികളുടെ ആരോഗ്യ പരിശോധന ക്യാമ്പയിന്‍ ബാല്യസ്പന്ദനത്തിന് ജില്ലയില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ 100 ...
സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസ നടപടികൾ; കെ. പത്മകുമാർ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചു: ബസുകളുടെ കാലാവധി 25 വർഷമാക്കാനും ശുപാർശ
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉൾപ്പെടെയുള്ള നടപടികളുടെ പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി കെ. പത്മകുമാർ അധ്യക്ഷനായ പഠന സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ...
വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്നും ജില്ലയെ മോചിപ്പിക്കും : മന്ത്രി കെ എ തുളസി
സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങളെ ചൂഷണം ചെയ്യുന്ന വട്ടിപ്പലിശക്കാരിൽ നിന്നും പാലക്കാട് ജില്ലയെ മോചിപ്പിക്കുമെന്നു പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി. സാധാരണക്കാരായ വീട്ടമ്മമാരും ...
(no title)
തൊഴില്‍ നൈപുണ്യ പരിശീലനം; താല്‍പര്യപത്രം ക്ഷണിച്ചുതൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കായി 'കണ്‍വെന്‍ഷണല്‍ ആന്‍ഡ് സി.എന്‍.സി മെഷീനിസ്റ്റ്' എന്ന കോഴ്‌സില്‍ ...