palakkad express news

കുത്താം പുള്ളിയിലെ ഗുണ്ടായിസം പോലീസ് കർശന നടപടി സ്വീകരിക്കണം

തിരുവില്ലാമല: കഴിഞ്ഞ ദിവസമാണ് കുത്താമ്പുള്ളിയിലെ തുണി വ്യാപാര സ്ഥാപനത്തിലേക്ക് ഒരുകൂട്ടം ആളുകൾ അതിക്രമിച്ചു കയറി കട ഉടമ യശോദയേയും മകനെയും ആക്രമിച്ചത് 75 വയസ്സുള്ള യശോദാ ഇപ്പോൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ആക്രമണത്തിന് പിന്നിൽ എ ആർ ഹാൻഡ്ലും കാരാണ് എന്നാണ് ഇവരുടെ ആരോപണം ആക്രമണം നടത്തിയവർക്കെതിരെ കേസെടുത്തതായി പഴയന്നൂർ പോലീസ് അറിയിച്ചു. ഓണത്തോട് അനുബന്ധിച്ചുള്ള തുണി വ്യാപാരവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് ഇത്തരം സംഭവങ്ങൾ കുത്താം പുള്ളിയിൽ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാവണം പ്രായമായ സ്ത്രീകൾക്ക് എതിരെയുള്ള ഇത്തരം ആക്രമങ്ങൾക്കെതിരെ വനിതാ കമ്മീഷനും നടപടി സ്വീകരിക്കണം

Leave a Comment

Your email address will not be published. Required fields are marked *