palakkad express news

palakkad vision

ക്ഷണിക്കാൻ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി,ഇനി സ്‌കൂൾ പഠനം മുടക്കില്ലെന്ന് കുട്ടികളുടെ ഉറപ്പ്

അട്ടപ്പാടി; പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ അഞ്ചു പേരും മന്ത്രിക്കു വാക്ക് കൊടുത്തു .”ഇനി ഞങ്ങൾ സ്‌കൂൾ പഠനം മുടക്കില്ല”.അങ്ങിനെവിവിധ കാരണങ്ങളാൽ പാതിവഴിയിൽ സ്കൂൾ പഠനം ഉപേക്ഷിച്ചുപോയ കുട്ടികളെ കണ്ടെത്തി തിരികെ ക്ലാസ് മുറികളിലെത്തിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘കൂടെ’ (സീറോ ഡ്രോപ്പ് ഔട്ട് മിഷൻ) എന്ന പദ്ധതിക്കും തുടക്കമായി.അട്ടപ്പാടിയിലെ ഭൂതിവഴി ഊരിൽ ആറ്, ഏഴ് ക്ലാസുകളിൽ നിന്ന് …

ക്ഷണിക്കാൻ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി,ഇനി സ്‌കൂൾ പഠനം മുടക്കില്ലെന്ന് കുട്ടികളുടെ ഉറപ്പ് Read More »

പഴയന്നൂർ പഞ്ചായത്ത് കാര്യാലയത്തിലെ ഹെൽപ്പ് ഡെസ്ക് അടച്ചിട്ട നിലയിൽ

പഴയന്നൂർ പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്ക് വേണ്ട ഓൺലൈൻ സംവിധാനങ്ങൾ നല്ല രീതിയിൽ നടത്തിവന്നിരുന്ന ഹെൽപ്പ് ഡെസ്ക്കാണ് ഇപ്പോൾ ജീവനക്കാരുടെ അപര്യാപ്തത മൂലം അടച്ചിട്ടിരിക്കുന്നത് യുഡിഎഫിന്റെ ഭരണ നേതൃത്വം ആണ് ജനങ്ങൾക്ക് നല്ല രീതിയിൽ സേവനം ലഭ്യമാക്കാൻ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയത് എന്നാൽ തുടർന്നുവന്ന എൽഡിഎഫ് ഭരണ നേതൃത്വം പഴയ ജീവനക്കാരെ മാറ്റുകയും പുതിയ ആളുകളെ നിയമിക്കുകയും ആണ് ഉണ്ടായത് അക്ഷയ സെൻററുകളുടെ നിരക്കിൽ മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശമാണ് നിലവിൽ പ്രതിസന്ധിക്ക് കാരണം, ഭരണ …

പഴയന്നൂർ പഞ്ചായത്ത് കാര്യാലയത്തിലെ ഹെൽപ്പ് ഡെസ്ക് അടച്ചിട്ട നിലയിൽ Read More »

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമം: മന്ത്രി സണ്ണി ജോസഫ്

അടിയന്തര നിർബന്ധിത സാഹചര്യം ഉണ്ടായതുകൊണ്ടാണ് കഴിഞ്ഞ രണ്ട് ദിവസമായി രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും ജനങ്ങൾ ഇത് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പവർകട്ടിന്റെ സമയക്രമീകരണം മുൻകൂട്ടി അറിയിക്കുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായെങ്കിൽ പരിഹരിക്കും. പ്രതിസന്ധി മറികടക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. വൈദ്യതി നിയന്ത്രണം എത്രയും പെട്ടെന്ന് ഒഴിവാക്കാമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി മഴക്കുറവും താപനിലയിൽ വർധനയും ഉണ്ടായതാണ് വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചത്. കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിൽ …

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമം: മന്ത്രി സണ്ണി ജോസഫ് Read More »

അറിവാണ് ലഹരി; ജില്ലാതല വിമുക്തി ക്വിസ് മത്സരത്തിൽ അരിമ്പൂർ സെന്റ് അൽഫോൻസാസ് ഹൈസ്കൂളിന് ഒന്നാം സ്ഥാനം

എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “അറിവാണ് ലഹരി” ജില്ലാതല വിമുക്തി ക്വിസ് മത്സരത്തിൽ അരിമ്പൂർ സെന്റ് അൽഫോൻസാസ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിദ്യാർഥികളായ ആകാശ് വി.എൽ., സൗരവ് ആർ. നായർ എന്നിവർ അടങ്ങിയ ടീമിനാണ് ഒന്നാം സ്ഥാനം. ചാലക്കുടി എസ്.എച്ച്.സി.ജി. ഹൈസ്കൂളിലെ വിദ്യാർഥികളായ മഞ്ചിമാ ഷാജു പി.എസ്., മിൻഹാ ഫാത്തിമ കെ. എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനവും അന്തിക്കാട് ഹൈസ്കൂൾ വിദ്യാർഥികളായ ശ്രീഹരി പി.എൻ., നിള വി. എന്നിവർ …

അറിവാണ് ലഹരി; ജില്ലാതല വിമുക്തി ക്വിസ് മത്സരത്തിൽ അരിമ്പൂർ സെന്റ് അൽഫോൻസാസ് ഹൈസ്കൂളിന് ഒന്നാം സ്ഥാനം Read More »

വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കൺവെൻഷൻ നടത്തി

ഒറ്റപ്പാലം :കൂട്ടിലക്കടവ് വ്യാപാര ഭവനിൽ ചേർന്ന ഒറ്റപ്പാലം മണ്ഡലം കൺവെൻഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉത്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളെ കൺവെൻഷനിൽ ജില്ലാ പ്രസിഡണ്ട്‌ പ്രഖ്യാപിച്ചു. ഗിരീഷ് പാലേരി പ്രസിഡന്റ്, പി വി ബഷീർ ജനറൽ സെക്രട്ടറി, അബ്ദുൽ കരീം കൂട്ടിലക്കടവ് ട്രഷറർ, എന്നിവരെയും, വൈസ് പ്രസിഡന്റ് മാരായി പി പി അബ്ദുൽ ലത്തീഫ്,ടി എച് സൈനുദ്ധീൻ, ബേബി പി, അബ്ദുൽ സലാം മുരിക്കുംപറ്റ,രാധാകൃഷ്ണൻ എം എന്നിവരെയും, സെക്രട്ടറി മാരായി …

വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കൺവെൻഷൻ നടത്തി Read More »

അങ്കണവാടി കുട്ടികള്‍ക്കായി ‘ബാല്യസ്പന്ദനം’ ആരോഗ്യ പരിശോധനാ ക്യാമ്പയിന്‍

വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അങ്കണവാടി കുട്ടികളുടെ ആരോഗ്യ പരിശോധന ക്യാമ്പയിന്‍ ബാല്യസ്പന്ദനത്തിന് ജില്ലയില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ത്രൈമാസ പദ്ധതിയിലൂടെ ജില്ലയിലെ മൂന്ന് മുതല്‍ ആറു വയസുവരെ അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ആരോഗ്യവും വളര്‍ച്ചയും തുടര്‍ച്ചയായി നിരീക്ഷിക്കും. കുട്ടികളിലെ വളര്‍ച്ചാ സംബന്ധമായ പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, വൈകല്യങ്ങള്‍ എന്നിവ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സയും തുടര്‍പരിചരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.സെപ്റ്റംബര്‍ രണ്ടുമുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ …

അങ്കണവാടി കുട്ടികള്‍ക്കായി ‘ബാല്യസ്പന്ദനം’ ആരോഗ്യ പരിശോധനാ ക്യാമ്പയിന്‍ Read More »

സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസ നടപടികൾ; കെ. പത്മകുമാർ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചു: ബസുകളുടെ കാലാവധി 25 വർഷമാക്കാനും ശുപാർശ

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉൾപ്പെടെയുള്ള നടപടികളുടെ പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി കെ. പത്മകുമാർ അധ്യക്ഷനായ പഠന സമിതി സമർപ്പിച്ച റിപ്പോർട്ടിൽ നിരവധി നിർണായക ശുപാർശകൾ. സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ ഗതാഗത മന്ത്രി സി പി ജോൺ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സമിതി അധ്യക്ഷൻ കെ. പത്മകുമാർ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ വിശദീകരിച്ചു.നിലവിലെ നികുതി ഘടനയിൽ മാറ്റം വരുത്താതെ സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് …

സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസ നടപടികൾ; കെ. പത്മകുമാർ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചു: ബസുകളുടെ കാലാവധി 25 വർഷമാക്കാനും ശുപാർശ Read More »

വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്നും ജില്ലയെ മോചിപ്പിക്കും : മന്ത്രി കെ എ തുളസി

സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങളെ ചൂഷണം ചെയ്യുന്ന വട്ടിപ്പലിശക്കാരിൽ നിന്നും പാലക്കാട് ജില്ലയെ മോചിപ്പിക്കുമെന്നു പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി. സാധാരണക്കാരായ വീട്ടമ്മമാരും പാവപ്പെട്ടവരുമാണ് അയൽ സംസ്ഥാനക്കാരായ വട്ടിപലിശക്കാരുടേയും ഓൺലൈൻ ആപ്പുകളുടേയുമെല്ലാം ചൂഷണത്തിന് കൂടുതലായും വിധേയമാവുന്നത്.ഇവരിൽ നിന്നും ഘട്ടം ഘട്ടമായുള്ള മോചനമാണ് പലിശരഹിതമായും കുറഞ്ഞ പലിശ നിരക്കിലുമുള്ള സമഗ്ര 2026 വായ്പയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും ‘സമഗ്ര 2026’ ന്റെ രണ്ടാം ഘട്ടവായ്പാ വിതരണോദ്ഘാടനത്തിനായുള്ള സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.വനിതകൾക്കാണ് …

വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്നും ജില്ലയെ മോചിപ്പിക്കും : മന്ത്രി കെ എ തുളസി Read More »

തൊഴില്‍ നൈപുണ്യ പരിശീലനം; താല്‍പര്യപത്രം ക്ഷണിച്ചുതൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കായി ‘കണ്‍വെന്‍ഷണല്‍ ആന്‍ഡ് സി.എന്‍.സി മെഷീനിസ്റ്റ്’ എന്ന കോഴ്‌സില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. പരിശീലനം നല്‍കുന്ന സ്ഥാപനം ഗവണ്‍മെന്റ് രജിസ്‌ട്രേഷനുള്ളതും പരിശീലനം നല്‍കി മുന്‍ പരിചയം ഉള്ളവയും ഗുണമേന്മ ഉള്ളവയും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ട്രെയിനിംഗ് നല്‍കിയതിന്റെയും, പരിശീലനാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് നല്‍കിയതിന്റെയും റിപ്പോര്‍ട്ട് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ തയ്യാറാക്കി സീല്‍ഡ് …

Read More »

അഴിമതിക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിയത് അഭിനന്ദനാർഹമായ പ്രവർത്തനം:

സംസ്ഥാന എക്‌സൈസ് വകുപ്പിൽ അഴിമതിക്കെതിരെ സീറോ ടോളറൻസ് സമീപനമാണ് പിന്തുടരുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. വകുപ്പിനുള്ളിൽ അഴിമതിയുടെ സൂചന ലഭിച്ചപ്പോൾ തന്നെ സ്വതന്ത്രമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞത് എക്‌സൈസ് വകുപ്പിന്റെ അഭിനന്ദനാർഹമായ പ്രവർത്തനത്തിന്റെ ഉദാഹരണമാണെന്നും സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.എക്‌സൈസ് മന്ത്രിക്ക് ലഭിച്ച വാട്ട്‌സ്ആപ്പ് പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്തിയത്. തുടർന്ന് കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ …

അഴിമതിക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിയത് അഭിനന്ദനാർഹമായ പ്രവർത്തനം: Read More »

സംസ്ഥാനത്തെ ഈ വർഷത്തെ അധ്യാപക അവാർഡുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിച്ചു

. വിദ്യാർത്ഥികളെ സർഗ്ഗാത്മകമായി വളർത്തിയെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നും, കൂടുതൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരെ കണ്ടെത്തി ആദരിക്കുകയാണ് അവാർഡിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് വീതവും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് അധ്യാപകരുമാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹരായത്.പുരസ്‌കാര ജേതാക്കൾഎൽ.പി വിഭാഗം: അബ്ദുൽ അസീസ് ഐ (ജി.എൽ.പി.എസ് ചെങ്ങര, മലപ്പുറം), …

സംസ്ഥാനത്തെ ഈ വർഷത്തെ അധ്യാപക അവാർഡുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിച്ചു Read More »

യു.എസിൽ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി വേഗത്തിലാക്കുമെന്ന് ഉറപ്പുനൽകി മന്ത്രി ഒ.ജെ. ജനീഷ്;

തൃശ്ശൂർ : യു.എസിലെ കലിഫോർണിയയിലുള്ള മിൽപീറ്റസിൽ കൊല്ലപ്പെട്ട പാണഞ്ചേരി തെക്കൂട്ട് അഞ്ജന ഹരിയുടെ വസതി യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് സന്ദർശിച്ചു. അഞ്ജനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പുനൽകി.ഇന്നലെ രാത്രി മുഖ്യമന്ത്രി വി ഡി സതീശൻ അഞ്ജനയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വിഷയത്തിൽ കൃത്യമായ തുടർനടപടി സ്വീകരിക്കും. സാധാരണ ഇത്തരം സംഭവങ്ങളിൽ നിയമപ്രശ്നങ്ങൾ കാരണം ചെറിയ കാലതാമസം ഉണ്ടാകാറുണ്ട്. എങ്കിലും പ്രത്യേക വിഷയമെന്ന നിലയിൽ, മകളുടെ …

യു.എസിൽ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി വേഗത്തിലാക്കുമെന്ന് ഉറപ്പുനൽകി മന്ത്രി ഒ.ജെ. ജനീഷ്; Read More »

സംസ്ഥാന വയോസേവന അവാർഡ്: അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നൽകുന്ന 2026-ലെ വയോസേവന അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന സർക്കാർ/സർക്കാർ ഇതര സ്ഥാപനങ്ങൾ, വ്യക്തികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കാണ് പുരസ്‌കാരം നൽകുന്നത്.ആറ് വിഭാഗങ്ങളിലാണ് വയോസേവന അവാർഡുകൾ നൽകുക. വയോജന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടന (എൻ.ജി.ഒ), മികച്ച മെയിന്റനൻസ് ട്രൈബ്യൂണൽ, മികച്ച സർക്കാർ വൃദ്ധസദനം അല്ലെങ്കിൽ സായംപ്രഭ ഹോം, മുതിർന്ന പൗരന്മാരുടെ വിഭാഗത്തിലെ മികച്ച കായികതാരം, കല-സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ മികച്ച പ്രവർത്തനം, ആജീവനാന്ത …

സംസ്ഥാന വയോസേവന അവാർഡ്: അപേക്ഷകൾ ക്ഷണിച്ചു Read More »

നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശ്ശൂർ നാളെ (08.08.2026 )ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08.08.2026 )അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.ഈ ഉത്തരവ് ദുരന്തനിവാരണ നിയമം, 2005, സെക്ഷൻ 30(2)(xxix) പ്രകാരമാണ് പുറപ്പെടുവിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.

ഓണം:പൊതു വിപണികളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന

ഓണത്തിന് മുന്നോടിയായി പൊതുവിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലാ – താലൂക്ക് തലത്തില്‍ ജില്ലാ കളക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് പൊതു വിപണികളില്‍ പരിശോധന നടത്തും. എ ഡി എം എ അബ്ദുള്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊതു വിപണികളില്‍ പരിശോധന നടത്തുമ്പോള്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുക, ബില്ല് നല്‍കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ രേഖകള്‍ സൂക്ഷിക്കുക എന്നിവ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ എ ഡി എം നിര്‍ദ്ദേശം നൽകി.യോഗത്തില്‍ ജില്ലാ …

ഓണം:പൊതു വിപണികളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന Read More »

റെഡ് അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് (റെഡ് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 kmph വരെ വേഗതയിൽ ശക്തമായ കാറ്റിനും, *പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം …

റെഡ് അലർട്ട് Read More »

തൃശ്ശൂർ ജില്ലയിൽ രാത്രി മുതൽ ശക്തമായ മഴ പെയ്യുന്നതിനാൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശ്ശൂർ ജില്ലയിൽ രാത്രിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSE, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് 07.08.2026 തീയതി , വെള്ളി അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30(2) (xxix) പ്രകാരം ഇതിനാല്‍ ഉത്തരവാകുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേല്‍ അവധി …

തൃശ്ശൂർ ജില്ലയിൽ രാത്രി മുതൽ ശക്തമായ മഴ പെയ്യുന്നതിനാൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More »

കര്‍ക്കിടകവാവ് ബലിതര്‍പ്പണം: സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണം

കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാതല ഏകോപനയോഗം. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളിലും മറ്റ് ജലാശയങ്ങളിലും അതീവ ജാഗ്രത ആവശ്യമാണെന്നും, അധികൃതരുടെയും സംഘാടകരുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു.ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണം. മാലിന്യം ഉറവിടത്തില്‍തന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, ജലാശയങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യം നിക്ഷേപിക്കുന്നത് തടയുക, ഹരിതചട്ടം സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പരിപാടി അവസാനിച്ച ഉടന്‍ ശുചീകരണം പൂര്‍ത്തിയാക്കുക …

കര്‍ക്കിടകവാവ് ബലിതര്‍പ്പണം: സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണം Read More »

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

താലൂക്കുകളിൽ നിന്നു ലഭിച്ചിട്ടുള്ള വിവരങ്ങൾ അനുസരിച്ച്; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും, ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSE, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 05.08.2026 തീയതി , ബുധൻ അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30(2) (xxix) പ്രകാരം …

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി Read More »

അസുരൻകുണ്ട് ഡാം സ്പിൽവേ ഷട്ടറുകൾ ഓഗസ്റ്റ് 5-ന് രാവിലെ 10-ന് തുറക്കും

*മുള്ളൂർക്കര അസുരൻകുണ്ട് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഓഗസ്റ്റ് 5-ന് രാവിലെ 10:00 മണിക്ക് ശേഷം തുറക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. ഡാമിലെ ജലനിരപ്പ് 8.80 മീറ്ററായി ക്രമീകരിച്ച്, അധികജലം ഘട്ടംഘട്ടമായി പുറത്തേക്ക് ഒഴുക്കിവിടാനാണ് മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് അനുമതി നൽകിയിട്ടുള്ളത്. ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നതോടെ മുള്ളൂർക്കര, ചേലക്കര, പാഞ്ഞാൾ എന്നീ ഗ്രാമപഞ്ചായത്തുകളിലെ പുതുപ്പാലം തോട്, കൂളിത്തോട് എന്നിവടങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരാനും വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ …

അസുരൻകുണ്ട് ഡാം സ്പിൽവേ ഷട്ടറുകൾ ഓഗസ്റ്റ് 5-ന് രാവിലെ 10-ന് തുറക്കും Read More »