palakkad express news

ഭക്ഷ്യ വിഷബാധ ഒരാൾ മരിച്ചു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ

പഴയന്നൂർ വടക്കേത്ര നീർണ മുക്ക് ഭാഗത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്കാണ് ഇന്നലെ രാത്രി ബ്രഡും ജാമും കഴിച്ചതിൽ ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം ഇതിൽ നിർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (വത്സൻ 55) ആണ് മരിച്ചത് ചികിത്സയിലിരുന്ന രണ്ടു കുട്ടികളിൽ ഒരാളെ ഡിസ്ചാർജ് ചെയ്തു ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില തൃപ്തികരമാണ് പഴയന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *