palakkad express news

പഞ്ചായത്ത് വാഹനങ്ങൾ ദുർവിനിയോഗം ചെയ്യുന്നു

പഞ്ചായത്തുകളിലേക്ക് തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ആവശ്യങ്ങൾക്കായി നൽകിയ വാഹനം മിക്ക പഞ്ചായത്തുകളിലും പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായാണ് ഉപയോഗിക്കുന്നത് എന്നാൽ പഞ്ചായത്ത് പ്രസിഡൻറ് എന്ന ബോർഡ് ആ വാഹനത്തിൽ ഇല്ല അതുകൊണ്ടുതന്നെ പഞ്ചായത്തുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സെക്രട്ടറിയുടെ അനുമതിയോടുകൂടി വാഹനം ഉപയോഗിക്കാം എന്നാൽ ചില പഞ്ചായത്തുകൾ ഒഴികെ മിക്ക പഞ്ചായത്തുകളിലും പ്രസിഡണ്ടുമാർ തങ്ങൾക്ക് നൽകിയ ഔദ്യോഗിക വാഹനം എന്ന നിലയിലാണ് ഉപയോഗിക്കുന്നത് ഞായറാഴ്ചകളിൽ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലും സ്വകാര്യ ആവശ്യങ്ങൾക്ക് വരെ വാഹനം ഉപയോഗിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട് ഇത്തരം ദുർവിനിയോഗങ്ങൾ മുൻപും നടന്നിട്ടുണ്ട് അധികാരം ലഭിച്ചാൽ ജനങ്ങളുടെ പണം ധൂർത്തടിക്കാനാണ് എല്ലാവർക്കും താൽപര്യം രാത്രി സമയങ്ങളിൽ വാഹനം പഞ്ചായത്തിൽ തന്നെ സൂക്ഷിക്കണം എന്നാണ് നിയമം അതൊന്നും എവിടെയും നടപ്പാക്കുന്നില്ല അൽപ്പന അധികാര ലഭിച്ചാൽ…………. എന്ന സ്ഥിതിയാണ് ഇപ്പോൾ കാണുന്നത്….

വെബ് എഡിറ്റർ വിനോദ് പഴയന്നൂർ

Leave a Comment

Your email address will not be published. Required fields are marked *