തോന്നൂര്‍ക്കര കുടുബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി
ചേലക്കര : തോന്നൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം കെ. രാധാകൃഷ്ണന്‍ എം.പി നിര്‍വ്വഹിച്ചു. പദ്ധതി കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ. രാധാകൃഷ്ണന്‍ എം.പി പറഞ്ഞു. യു.ആര്‍ പ്രദീപ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സിയര്‍ കെ.എന്‍ ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപയാണ് നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. 5801.74 ചതുരശ്ര അടി …
തോന്നൂര്‍ക്കര കുടുബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി Read More »