പഴയന്നൂർ:സുരക്ഷിതമായ ഒരു തലമുറയെ സൃഷ്ടിക്കുന്നതിനുള്ള ജാഗ്രതയാണ് സംസ്ഥാന സർക്കാരിന് മുന്നിൽ ഉള്ളതെന്നു പ്രഖ്യാപനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി,വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ, ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, , ബ്ലോക്ക് പഞ്ചായത്ത് ക്ഷേകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ കാളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിജിത ബിനീഷ്, പി എം നൗഫൽ, ഗീതാ രാധാകൃഷ്ണൻ, ആഷാദേവി എൻ,ലതാ സാനു ,പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി കൃഷ്ണൻകുട്ടി, ഡോ.സഞ്ജീവ് കുമാർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മാലിന്യമുക്ത നവകേരളം അവസ്ഥ റിപ്പോർട്ട് ബ്ലോക്ക് സെക്രട്ടറി ആൽഫ്രഡ് സോജൻ അവതരിപ്പിച്ചു. ശുചീത്വ പ്രതിജ്ഞ ശുചീത്വ മിഷൻ ആർ പി ചൊല്ലി കൊടുത്തു.ബ്ലോക്ക് പഞ്ചായത്ത് ജോയിൻ ബിഡിഒ (MGNREGS) നന്ദി പ്രകാശനം നടത്തി.