palakkad express news

പാലക്കാട് സ്മാര്‍ട്ട് സിറ്റി പദ്ധതി: മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിക്കും

കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയോടനുബന്ധിച്ചുള്ള 1500 ഏക്കറില്‍ ഉള്‍പ്പെട്ട ചുള്ളിമട ഭാഗത്ത്24/09/20 രാവിലെ 11 മണിയോടെ മന്ത്രിമാരായ കെ .കൃഷ്ണന്‍കുട്ടി എം.ബി രാജേഷ്, പി. രാജീവ് എന്നിവര്‍ സന്ദര്‍ശനം നടത്തും.

കിന്‍ഫ്രക്ക് കീഴില്‍ കൊച്ചി – ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിയുടെ ഭാഗമായ സ്മാര്‍ട്ട് സിറ്റി പാലക്കാടിനെ സംബന്ധിച്ച വാര്‍ത്താസമ്മേളനം സെപ്റ്റംബര്‍ 24ന് ഉച്ചയ്ക്ക് 12.15ന് കഞ്ചിക്കോട് ഹോട്ടല്‍ ഡിസ്ട്രിക്റ്റ് 9ന് നടക്കും. മന്ത്രിമാരായ പി.രാജീവ്, എം.ബി.രാജേഷ്, കെ.കൃഷ്ണന്‍കുട്ടി, എ.പ്രഭാകരന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *