പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ അംഗനവാടിയിലേക്ക് നടത്തിയ വർക്കർ നിയമനങ്ങൾ ഒരു മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പഴയന്നൂർ പൊട്ടൻകോട് സ്വദേശിനി സൗമ്യ, വെള്ളാർക്കുളം സ്വദേശിനി ശിശിര എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരിഷ് നിയമനങ്ങൾ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് നടത്തിയത്