തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള പഴയന്നൂർ ജനറൽ സീറ്റിൽ നിന്നാണ് മനോജിനെ മത്സര രംഗത്തേക്ക് പഴയന്നൂർ ബ്ലോക്ക് കോർ കമ്മിറ്റി തീരുമാനമെടുത്തത്. എന്നാൽ ഇന്ന് വന്ന ലിസ്റ്റിൽ പരിഗണിക്കാത്ത പേര് വന്നതാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളെയും പ്രവർത്തകരെയും പ്രകോപിപ്പിച്ചത്. മനോജ് സ്വതന്ത്രനായി മത്സരിച്ചാൽ വേണ്ട പിന്തുണ നൽകാനാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ തീരുമാനം