വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തു Leave a Comment / Local News / By palakkad vision / November 18, 2025 November 18, 2025 പെരിങ്ങോട്ടുകുറുശ്ശി:പോക്സോ ആക്ട് പ്രകാരം റിമാന്‍ഡിലായ പെരുങ്ങോട്ടുകുറിശ്ശി (രണ്ട്) വില്ലേജ് അസിസ്റ്റന്റായ കെ മണികണ്ഠനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഉത്തരവിട്ടു.
കിണറ്റിങ്കര പാടശേഖരത്തിൽ മദ്യപാനവും മാലിന്യ നിക്ഷേപവും; കർഷകർ ദുരിതത്തിൽ Leave a Comment / Local News / By palakkad vision
ആശ്വാസ് 2026′ സഹകരണ വകുപ്പിന്റെ ഏറ്റവും ഉദാരമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ Leave a Comment / Local News / By palakkad vision
യുവതിയ്ക്കുനേരെ ലൈംഗിക ചേഷ്ടയിലൂടെ മാനഹാനിവരുത്തിയ പ്രതി റിമാൻറിൽ Leave a Comment / Local News / By palakkad vision
ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ വാച്ച്മാൻ താൽക്കാലിക ഒഴിവ്; അഭിമുഖം 28-ന് Leave a Comment / Local News / By palakkad vision