palakkad express news

അമൽ ആന്റണി യെ ആദരിച്ചു

ഒറ്റപ്പാലം: ഇന്ത്യയുടെ അഭിമാന തിളക്കത്തിൽ ഓപ്പറേഷൻ സിന്ധൂരിൽ പങ്കു വഹിച്ച അമൽ ആന്റണി യെ ആദരിച്ചു..വരോട് ഷാപ്പുംപടി അമൽ ആന്റണി യുടെ വീട്ടിൽ വച്ചു നടന്ന ചടങ്ങിൽ ബിജെപി പാലക്കാട്‌ വെസ്റ്റ് ജില്ലാ അധ്യക്ഷൻ വേണുഗോപാൽ ഒറ്റപ്പാലം താലൂക്ക് ഗണേശാസേവാസമിതി ജനറൽ സെക്രട്ടറി പി അരവിന്ദൻ,ജില്ലാ വൈസ് പ്രസിഡന്റ് രശ്മി ബൈജു,ബിജെപി ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് സുമേഷ് ചീര തൊടി ജനറൽ സെക്രട്ടറി സ്വരൂപ്,കൗൺസിലർ സജിത്ത്. സി ഗണേശ സേവസമിതി ട്രെഷറർ വിജയരാഘവൻ സി ആർ അനിൽ കുമാർ, അനിൽ പള്ളത്ത്, അജീഷ് എം ചന്ദ്രൻ,രമേഷ്, അജീഷ് എന്നിവർ പങ്കെടുത്തു..

Leave a Comment

Your email address will not be published. Required fields are marked *