palakkad express news

പഠനോപകരണ വിതരണവും വിജയികളെ അനുമോദിക്കലും ആദരിക്കലും നടത്തി

പഴയന്നൂർ:സിപിഐഎം കല്ലംപറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും അവയവദാനം നടത്തിയ കല്ലമ്പറമ്പ് സ്വദേശി രമേശിനെ ആദരിക്കലും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം സിപിഐഎം പഴയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശോഭന രാജൻ നിർവഹിച്ചു കെ പി ശ്രീജയൻ എബി നൗഷാദ് കെഎം അസീസ് മറ്റു ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *