
പഴയന്നൂർ: ഡിവൈഎഫ്ഐ കിളിനി ക്കടവ് യൂണിറ്റും കർമ്മ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സിസി ചന്ദ്രൻ അനുസ്മരണയോഗം. എംഎൽഎ യു ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. അനുസ്മരണയോഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി കളെ അനുമോദിക്കുകയും വിദ്യാർത്ഥി കൾക്ക് പഠനോപകരണ വിതരണവും എംഎൽഎ നിർവഹിച്ചു..കെപി കൃഷ്ണകുമാർ അധ്യക്ഷനായി.സിപിഐഎം പഴയന്നൂർ ലോക്കൽ സെക്രട്ടറി ശോഭന രാജൻ.പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെപി ശ്രീ ജയൻ.എ ബി നൗഷാദ്. പി എൻ മുരളി.. പി ശശികുമാർ. പി അനീഷ്. രാധിക രാജൻ. സി സി ശ്രീരാഗ്. പികെ സൂരജ്. ഗിരീഷ് മുരളി എന്നിവർ സംസാരിച്ചു