പാലക്കാട് തൃത്താലയിലെ പള്ളി ഉറൂസിന് അന്താരാഷ്ട്ര തീവ്രവാദികളുടെ ചിത്രങ്ങൾ ആനപ്പുറത്തു എഴുന്നള്ളിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു, ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി മാരായ R. G മിലൻ, സ്വാഗത്വും, അശോക് R നന്ദിയും പറഞു, ജില്ലാ ഭാരവാഹികളായ മധു. C, ബേബി vadakanthara, നവീൻ വാടകന്ത്ര, കൗൺസിലർ മാരായ വിശ്വനാഥൻ, സുഭാഷ്, മണ്ഡലം ഭാരവാഹികൾ ആയ വിസ്മയ s, മീനാക്ഷി, മുരളി, സജീഷ്, ശരവണൻ, ശശി, അനുരുപൻ, വികാസ്, ആറുമുകൻ, എന്നിവർ സംസാരിച്ചു