palakkad express news

കർഷകസമിതി പ്രകടനവും പൊതുയോഗവും നടത്തി

പഴയന്നൂർ:സംയുക്ത കർഷക സമിതി ചേലക്കര ഏരിയ കമ്മിറ്റി പഴയന്നൂരിൽ നടത്തിയ പ്രകടനത്തിന്റെയും പൊതുയോഗത്തിന്റെയും ഉദ്ഘാടനം കേരള കർഷക സംഘം തൃശ്ശൂർ ജില്ല വൈസ് പ്രസിഡൻ്റ് പി എ ബാബു നിർവഹിച്ചു കിസാൻ സഭ ചേലക്കര മണ്ഡലം സെക്രട്ടറി കെ.ആർ സത്യൻ അധ്യക്ഷത വഹിച്ചു കർഷക സംഘം ചേലക്കര ഏരിയ സെക്രട്ടറി കെ. പി ഉമാശങ്കർ സ്വാഗതം പറഞ്ഞു സംയുക്ത കർഷക സമിതി നേതാക്കൾ കെ നന്ദകുമാർ ടി.എൻ പ്രഭാകരൻ ദീപ എസ് നായർ ശോഭന രാജൻ കെ. പി ശ്രീജയൻ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *