പഴയന്നൂർ: സിപിഐഎം കുമ്പളക്കോട് ബ്രാഞ്ച് ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം പി എ ബാബു നിർവഹിച്ചു സിപിഎം കുമ്പളക്കോട് ബ്രാഞ്ച് സെക്രട്ടറി കെ ടി വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പയഴന്നൂർ ലോക്കൽ സെക്രട്ടറി ശോഭന രാജൻ അധ്യക്ഷത വഹിച്ചു സിപിഐഎം ചേലക്കര ഏരിയ കമ്മിറ്റി അംഗങ്ങളായ കെഎം അസീസ് കെ പി ശ്രീജയൻ എൻ അമൽരാജ് പഴയന്നൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പിഎസ് സുലൈമാൻ നൗഷാദ് /നൗഫൽ /പത്മജ / കുട്ടിനാരായണൻ പുഷ്കരൻ തുടങ്ങിയവർ പങ്കെടുത്തു ലോക്കൽ കമ്മിറ്റി അംഗം കെ മോഹനൻ നന്ദി പറഞ്ഞു