

തരൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പി സുമോദ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച 10 മിനി മാസ്സ് ലൈറ്റുകൾ ഉദ്ഘാടനം എംഎൽഎ പി സുമോദ് നിർവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് ഇര മണി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി ചെന്താമരാക്ഷൻ സ്വാഗതം പറഞ്ഞു വൈസ് പ്രസിഡന്റ് ഐഎകിർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പിരാജേശ്വരി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ബേബി മറ്റ് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു. അതാത് വാർഡുകൾ മെമ്പർമാർ നന്ദിയും പറഞ്ഞു