ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വയനാട് എം.പി. പ്രിയങ്ക ഗാന്ധിയെയും കോഴിക്കോട് വിമാനത്താവളത്തിൽ എ. ഐ. സി. സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം. പി., ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി. അനിൽ കുമാർ എം. എൽ. എ., ഡി. സി. സി. പ്രസിഡന്റ് വി. എസ്. ജോയ് തുടങ്ങിയവർ സ്വീകരിക്കുന്നു