ഏളനാട് -വാണിയംപാറ റോഡില്‍ ഗതാഗത നിയന്ത്രണം Leave a Comment / Local News, text news / By palakkad vision / November 4, 2024 November 4, 2024 എളനാട് വാണിയംപാറ റോഡില്‍ എളനാട് മുതല്‍ വാഴോട് വരെ (നവംബര്‍ 5) ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ കല്ലിങ്ങല്‍ പാടം – കണ്ണമ്പ്ര – കുന്നുപുറം വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
സ്കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ പാടില്ല: ബാലാവകാശ കമ്മിഷൻ Leave a Comment / Local News / By palakkad vision
തൃശ്ശൂർ പൂരം സുരക്ഷയും ക്രമസമാധനവും; സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു Leave a Comment / Local News / By palakkad vision
രാഷ്ട്രപതിയുടെ മെഡൽ നേടിയ അധ്യാപകൻ വിവരം തേടി അലഞ്ഞത് മൂന്നാണ്ട്. Leave a Comment / Local News / By palakkad vision