palakkad express news

പഴയന്നൂർ ലയൺസ് ക്ലബ്ബ് ഇൻസ്റ്റാളേഷൻ നടത്തി

പഴയന്നൂരിൽ ഇന്നലെ വൈകിട്ട് പുതിയ ഭാരവാഹികളുടെ സ്ഥാനാരോണ ചടങ്ങ് നടത്തി പുതിയ അംഗങ്ങൾക്ക് സ്വീകരണവും നൽകി വൈസ് ഡിസ്ട്രിക്ട് ഗവർണർ വിമൽ വേണു ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു പ്രസിഡണ്ടായി ആനന്ദ് എ കെ സെക്രട്ടറി പ്രസാദ് പി വി ട്രഷറർ സുരേഷ് എന്നിവരാണ് പുതിയ ഭാരവാഹികൾ

Leave a Comment

Your email address will not be published. Required fields are marked *