palakkad express news

പഴയന്നൂർ യൂണിറ്റ് കൺവെൻഷൻ നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പഴയന്നൂർ യൂണിറ്റ് കൺവെൻഷന്റെ ഉദ്ഘാടനം ജില്ല കമ്മിറ്റി അംഗം ആന്റണി ജോസഫ് നിർവഹിച്ചു യൂണിറ്റ് സെക്രട്ടറി സി.പി വിൻസെന്റ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി കെ വേണുഗോപാലൻ അധ്യക്ഷത വഹിച്ചു പുതിയ അംഗങ്ങൾക്കുള്ള സ്വീകരണം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എസ് രാമൻ മാസ്റ്റർ നിർവഹിച്ചു ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി ഗോവിന്ദൻകുട്ടി മാസ്റ്റർ സംഘടനാ പരിപാടികൾ വിശദീകരിച്ചു. ബ്ലോക്ക് വനിതാ കൺവീനർ കെ.എൻ ലത ടീച്ചർ ബ്ലോക്ക് കമ്മിറ്റി അംഗം സണ്ണി ജോയ് സി.ഐ ബ്ലോക്ക് കമ്മിറ്റി അംഗം എൻ സുധാകരൻ മാസ്റ്റർ തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു യൂണിറ്റ് ട്രഷറർ രാജകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *