പട്ടാമ്പി പാലത്തില്‍ ഗതാഗതം നിരോധിച്ചു Leave a Comment / Local News, text news / By palakkad vision / August 29, 2024 August 29, 2024 പട്ടാമ്പി കോസ്വേയുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി ചെയ്യേണ്ടതിനാല്‍ ഓഗസ്റ്റ് 30ന് രാത്രി 10 മുതല്‍ 31ന് രാവിലെ ആറുവരെ പാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചതായി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സ്കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ പാടില്ല: ബാലാവകാശ കമ്മിഷൻ Leave a Comment / Local News / By palakkad vision
തൃശ്ശൂർ പൂരം സുരക്ഷയും ക്രമസമാധനവും; സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു Leave a Comment / Local News / By palakkad vision
രാഷ്ട്രപതിയുടെ മെഡൽ നേടിയ അധ്യാപകൻ വിവരം തേടി അലഞ്ഞത് മൂന്നാണ്ട്. Leave a Comment / Local News / By palakkad vision