ചിറ്റൂര്‍ ഗവ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ വിവിധ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. ജ്യോഗ്രഫി: പി.ഡബ്ല്യു.ഡി – 2, ബോട്ടണി: പി.ഡബ്ല്യു.ഡി – 1, ഒ.ബി.എക്‌സ് – 1, ഇംഗ്ലീഷ് : പി.ഡബ്ല്യു.ഡി – 1, ടി.എല്‍.എം – 1, ഹിസ്റ്ററി : ടി.എല്‍.എം – 2, ഫിലോസഫി: പി.ഡബ്ല്യു.ഡി – 1, ടി.എല്‍.എം – 2, എസ്.ടി – 1, എല്‍.ഡി.ഡബ്ല്യു.പി – 1, ഒ.ബി.എക്‌സ് – 1, മാത്തമാറ്റിക്‌സ് ടി.എല്‍.എം – 2, പി.ഡബ്ല്യു.ഡി – 2, തമിഴ് ഓപണ്‍ – 1, ഇ.ടി.ബി – 2, ഒ.ബി.എക്‌സ് – 1, ഇ.ഡബ്ല്യു.എസ് – 2, ഒ.ബി.എച്ച് -1, എസ്.സി – 2, എസ്.ടി – 1, മുസ്ലിം – 2, പി.ഡബ്ല്യു.ഡി – 1, കെമിസ്ട്രി പി.ഡബ്ല്യു.ഡി – 2, ടി.എല്‍.എം – 1, ഇലക്ട്രോണിക്‌സ് എസ്.ടി – 1, ടി.എല്‍.എം – 1, ഫിസിക്‌സ് എസ്.സി – 1, എസ്.ടി – 1, ടി.എല്‍.എം – 2, പി.ഡബ്ല്യു.ഡി – 1, എല്‍.ഡി.ഡബ്ല്യു.പി – 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. കലിക്കറ്റ് സര്‍വകലാശാലയില്‍ ക്യാപ് രജിസ്‌ട്രേഷന്‍ ചെയ്ത അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ നിര്‍ദിഷ്ട രേഖകള്‍ സഹിതം ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി കോളേജില്‍ ഹാജരാകണം. ഫോണ്‍ 7907283622.