palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

ബിരുദ, ബിരുദാനന്തര ബിരുദ സീറ്റൊഴിവ്

കൊഴിഞ്ഞാമ്പാറ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് വിവിധ കാറ്റഗറികളിലായി സീറ്റുകള്‍ ഒഴിവുണ്ട്. എം.എസ്.സി.മൈക്രോബയോളജി – എസ്.ടി -1, പി.എച്ച് – 1, സ്‌പോര്‍ട്‌സ് – 1, ലക്ഷദ്വീപ് – 1 ഒഴിവുകളിലേക്ക് യൂണിവേഴ്‌സിറ്റി ക്യാപ് ഐ.ഡി രജിസ്‌ട്രേഷനുള്ള വിദ്യാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 29ന് രാവിലെ 10ന് കോളേജില്‍ ഹാജരാകണം.
ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ് – ഇ.ഡബ്ല്യു.എസ് – 3, ടി.എല്‍.എം – 3 ഒഴിവുകളിലേക്ക് യൂണിവേഴ്‌സിറ്റി ക്യാപ് ഐ.ഡി രജിസ്‌ട്രേഷനുള്ള വിദ്യാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 23ന് രാവിലെ 10ന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 9188900190, 9249570187.

Leave a Comment

Your email address will not be published. Required fields are marked *