palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

പട്ടാമ്പി – പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വെ ഗേറ്റ് അടച്ചിടും

പട്ടാമ്പി – പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ പെരുമുടിയൂര്‍ റോഡിലെ റെയില്‍വെ ഗേറ്റ് നം.166എ ഓഗസ്റ്റ് 23, 24 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ പട്ടാമ്പി – ശങ്കരമംഗലം റോഡ് വഴി പോകേണ്ടതാണ്.
പട്ടാമ്പി – പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ ഗേറ്റ് നം.167 ഓഗസ്റ്റ് 25, 26 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ കൊപ്പം – മുതുതല റോഡ് വഴി പോകേണ്ടതാണ്.
പട്ടാമ്പി – പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ ഗേറ്റ് നം.167എ ഓഗസ്റ്റ് 26, 27 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ പട്ടാമ്പി – വെള്ളിയാങ്കല്ല് പാലം – പള്ളിപ്പുറം റോഡ് വഴി പോകേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *