palakkad express news

സ്വർണ്ണ മാല പൊട്ടിച്ചോടി

പഴയന്നൂർ ഷാഡോ തിയേറ്ററിന് മുൻവശത്ത് ചായക്കട നടത്തുന്ന വത്സലയുടെ രണ്ടര പവന്റെ മാലയാണ് ഇന്ന് രാവിലെ അഞ്ചരമണിക്ക് ചായ കുടിക്കാൻ കടയിൽ കയറിയ മോഷ്ടാവ് പൊട്ടിച്ച് ഓടിയത്. രണ്ടുദിവസമായി പുലർച്ചെ ഇവർ ചായ കുടിക്കാൻ കടയിൽ എത്തുന്നുണ്ടെന്ന് വത്സല പറഞ്ഞു. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *