palakkad express news

മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെ മാതാവ് തങ്കം രാജേന്ദ്രൻ അന്തരിച്ചു.

. തിരുവില്വാമല : മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെ മാതാവ് തങ്കം രാജേന്ദ്രൻ (80) തൃശൂർ തിരുവില്വാമല മടപ്പുള്ളി കളത്തിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ പ്രൊ. രാജേന്ദ്രൻനായർ. മറ്റു മക്കൾ: കെ. കൃഷ്ണകുമാർ, പ്രീത. മരുമക്കൾ: വാണികൃഷ്ണകുമാർ, ചിത്ര പത്മകുമാർ, ശിവകുമാർ. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Leave a Comment

Your email address will not be published. Required fields are marked *