palakkad express news

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.

മുഖ്യമന്ത്രിയായി വി ഡി സതീശനെ നിർദ്ദേശിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ഉചിതം തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിനെ മുന്നിൽ നിന്ന് നയിച്ച് മികച്ച വിജയം നേടിയ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ വിഡി സതീശൻ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹൻ. അത് തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിച്ചത് പത്തു വർഷത്തെ എൽഡിഎഫ് ഭരണം അവസാനിപ്പിച്ച് അധികാരം ഏറ്റെടുക്കുമ്പോൾ ഏറ്റവും മികച്ച ജനകീയനായ ഒരു മുഖ്യമന്ത്രിയാവാൻ വി ഡി സതീശനെ കഴിയട്ടെ . നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ

വെബ് എഡിറ്റർ

Leave a Comment

Your email address will not be published. Required fields are marked *