തിരുവില്ലാമല പറക്കോട്ടുകാവ് താലപ്പൊലിയോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും തടസ്സം ഉണ്ടായതുകൊണ്ടാണ് വെടിക്കെട്ട് നടത്താൻ കഴിയാതിരുന്നത് എന്നാണ് ദേശ കമ്മിറ്റിക്കാർ പറയുന്നത്, ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പോലീസ് നടപടിയിൽ വെടിക്കെട്ട് ഉപേക്ഷിക്കേണ്ട സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തേണ്ട കടമ ദേശ കമ്മിറ്റികൾക്ക് ഉണ്ട്. അത് പൊതുജനങ്ങളെയും ബോധ്യപ്പെടുത്തണം.