palakkad express news

സ്കൂൾ ബസുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന 13ന്

തൃശ്ശൂർ :പുതിയ അദ്ധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള സ്‌കൂൾ ബസ്സുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന (13/05/2026) നടക്കും. രാവിലെ 8.00 മണി മുതൽ അത്താണിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചാണ് പരിശോധന സംഘടിപ്പിക്കുന്നത്. എല്ലാ സ്‌കൂൾ അധികൃതരും അവരവരുടെ സ്‌കൂൾ ബസ്സുകൾ അന്നേ ദിവസം പരിശോധനയ്ക്കായി ഹാജരാക്കണമെന്ന് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *