palakkad express news

കാണ്മാനില്ല

തമിഴ്നാട് ജില്ലയിലെ തിരുനെൽവേലി സ്വദേശിയായ ജമീല ആർ ( 59 വയസ്സ് ) എന്ന സ്ത്രീയെ 2023 മാർച്ച്‌ 29 മുതൽ തൃശ്ശൂർ ദിവാൻജിമൂലയിൽ നിന്ന് കാണാതായി.കാണാതായ ജമീലക്ക് കാഴ്ചക്കുറവുണ്ട്. വലതു പിരികത്തിനും മുകളിൽ ഒരു മുറിപ്പാടും രണ്ടു കാതിലും കമ്മൽ ഇടുന്നതിനായി വലിയ ദ്വാരമുണ്ടെന്നും മുകൾനിലയിൽ മദ്യത്തിലുള്ള മൂന്ന് പല്ലുകളും ഇല്ല. ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂർ സിറ്റി സി ബ്രാഞ്ചിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.ജമീലയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990084, 8075487509 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് തൃശ്ശൂർ സിറ്റി സി ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *