palakkad express news

കൂത്ത്പറമ്പ് രക്തസാക്ഷിത്വദിനം ആചരിച്ചു

ഡിവൈഎഫ്ഐ ചേലക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 25 കൂത്ത്പറമ്പ് രക്തസാക്ഷിത്വദിനം ആചരിച്ചു.എസ്എഫ്ഐ ജില്ലാ ജോയൻ്റ് സെക്രട്ടറി അഭിജിത്ത് .ടി ഉദ്ഘാടനം നിർവഹിച്ചു ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എൻ.അമൽരാജ് സ്വാഗതം പറഞ്ഞു ജില്ലാകമ്മിറ്റി അംഗം വിഷ്ണു .ആർ അദ്ധ്യക്ഷനായി .പി കൃഷ്ണകുമാർ,ഷിജിത,വിപിൻ,അൻവർ. എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *