
സൗത്ത് കൊണ്ടാഴി സിപിഐഎം ലോക്കൽ സെക്രട്ടറി ടി ഗോകുലിനെ ചേലക്കര ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ചേലക്കര ബ്ലോക്ക് പ്രസിഡണ്ട് സെക്രട്ടറി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി തുടങ്ങി നിരവധി പദവികൾ വഹിച്ച ടി ഗോകുലിനെ പാർട്ടി ഏരിയ സെക്രട്ടറിയായി നിയമിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുശേഷം ആയിരിക്കും ഏരിയ സെക്രട്ടറിയുടെ ചുമതല നൽകുക. പാർട്ടി ഏൽപ്പിച്ച ചുമതല ഉത്തരവാദിത്വത്തോടെ നിർവഹിക്കുമെന്ന് ടി ഗോകുലൻ പറഞ്ഞു