ചേലക്കര. സിപിഐ ചേലക്കര മണ്ഡലം കമ്മിറ്റി അംഗം പി ആർ വിശ്വനാഥനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചേലക്കര സിപിഐ മണ്ഡലം കമ്മിറ്റി എടുത്ത് തീരുമാനങ്ങൾക്ക് വിരുതമായി ജനങ്ങൾക്കിടയിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തുകയും വസ്തുതാ വിരുദ്ധമായി പ്രചരണങ്ങൾ നടത്തിയതിനും ആണ് ചേലക്കര മണ്ഡലം പാർട്ടി അംഗമായ ( കൊണ്ടാഴി )പി ആർ വിശ്വനാഥനെ സസ്പെൻഡ് ചെയ്തതായി പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചത്