സുരക്ഷ ജീവനക്കാരനെ ജോലിയിൽ നിന്നും ഒഴിവാക്കി കൊച്ചിൻ ദേവസ്വം ബോർഡ്. ഇന്നലെ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ കോഴികളെ തെരുവുനായ്ക്കൾ കൊന്നൊടുക്കിയ സംഭവത്തെ തുടർന്നാണ് സുരക്ഷാ ജീവനക്കാർ എതിരെ ദേവസ്വം കർശനം നടപടി സ്വീകരിച്ചത്. ജീവനക്കാരന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി