palakkad express news

ഒരു തട്ടിക്കൂട്ട് റോഡ് പണി.

തിരുവില്ലാമല പഞ്ചായത്തിന്റെ ഓണ്‍ ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞദിവസം തിരുവില്ലാമല ബസ് സ്റ്റാൻഡിൽ നിന്നും അമ്പലം വഴി പാമ്പാടി വരെ പോകുന്ന ടാറിങ് നടത്തിയ റോഡാണ് ഇത്. മിക്ക സ്ഥലങ്ങളിലും വേണ്ട രീതിയിൽ എർത്ത് വർക്കു ഉൾപ്പെടെയുള്ളവ നടത്താതെയാണ് റോഡ് പണി നടത്തിയത് എന്നും . ഒരു മഴപെയ്താൽ റോഡിന്റെ സ്ഥിതി പഴയ രീതിയിൽ തന്നെ ആകും എന്നാണ് തദ്ദേശവാസികൾ പറയുന്നത് ഏകദേശം 38 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ടാറിങ് നടത്തിയത്

Leave a Comment

Your email address will not be published. Required fields are marked *