
പഴയന്നൂർ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും , ശബരിമല സ്വർണ്ണ കൊള്ളക്കുമെതിരെ ബിജെപി പഴയന്നൂർ പഞ്ചായത്ത് എളനാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 13-ാം വാർഡ് നീളം പള്ളിയാ ലിൽ വച്ച് നടന്ന സായാഹ്ന ധർണ്ണ തൃശൂർ നോർത്ത് ജില്ലാ കമ്മറ്റി അംഗം പ്രഭാകരൻ മാഞ്ചാടി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി പ്രസിഡന്റ എം യു അനൂപ് അദ്ധ്വ ക്ഷത വഹിച്ചു , എ എസ്. ശശി, ടി എച്ച് അരുൺ , കെ യു ഷാജി, വി സുരേഷ്, സന്ധിപ് രാജ്, കെ സി ചന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് പ്രസംഗിച്ചു.