palakkad express news

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

തിരുവില്വാമല : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവില്വാമല യൂണിറ്റും ലയൺസ് ക്ലബ്ബ് തിരുവില്വാമലയും, ഹരിത റസിഡൻസ് അസോസിയേഷനും ,മലപ്പുറം ഐറ്റീസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻ്റ് പി നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ എം.വി. അശോകൻ അധ്യക്ഷനായിരുന്നു. കെ. ജയപ്രകാശ്കുമാർ, കെ.എസ്.എ മജീദ് , കെ .സി . സഞ്ജു, രവി നായർ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *