palakkad express news

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്- 25 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ കൂടി നിശ്ചയിച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂർ, പഴയന്നൂർ, മുല്ലശ്ശേരി, കൊടകര ബ്ലോക്കുകളിലെ 25 ഗ്രാമ പഞ്ചായത്തുകളുടെ സംവരണ പട്ടിക കൂടി ഇന്നലെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. തൃശ്ശൂർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നറുക്കെടുപ്പിലൂടെയാണ് പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായി വാർഡുകൾ നിശ്ചയിച്ചത്. ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബർ 16 വരെ തുടരും.18 ന് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 21ന് തൃശ്ശൂർ ജില്ലാപഞ്ചായത്തിലേക്കുമുള്ള നറുക്കെടുപ്പും നടക്കും.ഗ്രാമപഞ്ചായത്തുകൾ തിരിച്ചുള്ള സംവരണ പട്ടിക താഴെ നൽകുന്നു:

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ചേലക്കരപട്ടികജാതി സ്ത്രീ സംവരണം: 22-ചേലക്കര, 23- ചേലക്കര നോർത്ത്പട്ടികജാതി സംവരണം : 12- പങ്ങാരപ്പിള്ളിസ്ത്രീ സംവരണം: 1-വെങ്ങാനല്ലൂർ പടിഞ്ഞാറ്റുമുറി, 4-വെങ്ങാനെല്ലൂർ കിഴക്കുമുറി, 5-നാട്യൻചിറ, 7-പുലക്കോട് വടക്കുമുറി, 8-പുലക്കോട് തെക്കുമുറി, 11-കാളിയാറോഡ്, 13-പടിഞ്ഞാറെ പങ്ങാരപ്പിള്ളി, 14- അന്തിമഹാകാളൻകാവ്, 15-പത്തുംകുടി, 17-കുറുമല പടിഞ്ഞാറ്റുമുറി വള്ളത്തോൾ നഗർപട്ടികജാതി സ്ത്രീ സംവരണം:8-വെട്ടിക്കാട്ടിരിപട്ടികജാതി സംവരണം :15- പുതുശ്ശേരി സ്കൂൾസ്ത്രീ സംവരണം: 3-മ്യൂസിയം, 4-ചെറുതുരുത്തി ടൌൺ, 6- ഒന്നാം മൈൽ, 9-വെട്ടിക്കാട്ടിരി സ്കൂൾ, 11- നമ്പുള്ളി പറമ്പ്, 12- ഇരട്ടക്കുളം, 14-ചേയിക്കൽ, 16-നെടുമ്പുര കൊണ്ടാഴിപട്ടികജാതി സ്ത്രീ സംവരണം:1-മായന്നൂർ കടവ്, 16-മാങ്കുളംപട്ടികജാതി സംവരണം : 13-മേലേമുറിസ്ത്രീ സംവരണം: 2-ഗാന്ധി ആശ്രമം, 4-മായന്നൂർ കാവ്, 6-പാറമേൽപടി സൌത്ത്, 12- പ്ലാൻ്റേഷൻ, 14- ചിറങ്കര, 15- ഉള്ളാട്ടുകുളം പാഞ്ഞാൾപട്ടികജാതി സ്ത്രീ സംവരണം:7-പെങ്കുളം സെൻ്റർ, 16-പാഞ്ഞാൾപട്ടികജാതി സംവരണം : 9-കിള്ളിമംഗലം സെൻ്റർസ്ത്രീ സംവരണം: 3-തൊഴുപ്പാടം സെൻ്റർ,4-തൊഴുപ്പാടം തെക്കുമുറി, 5- കീഴില്ലം, 6-കുളമ്പ്, 8- കിള്ളിമംഗലം വടക്കുമുറി, 12-പാഞ്ഞാൾ തെക്കുമുറി, 17- ദളപതി പഴയന്നൂർപട്ടികജാതി സ്ത്രീ സംവരണം: 3-കുന്നത്തറ, 8 -കുന്നംപുള്ളിപട്ടികജാതി സംവരണം :2-കല്ലംപറമ്പ്, 4-കോടത്തൂർസ്ത്രീ സംവരണം:1-നീർണ്ണമുക്ക്, 6-കല്ലേപ്പാടം, 7-പാറക്കൽ, 9-പൊറ്റ, 13-എളനാട്, 14-നീളംപള്ളിയാൽ, 16-പരുത്തിപ്ര, 17-വെണ്ടോക്കുംപറമ്പ്, 18-കുമ്പളക്കോട്, 21- അത്താണിപറമ്പ് തിരുവില്ല്വാമലപട്ടികജാതി സ്ത്രീ സംവരണം: 15 തിരുവില്ല്വാമല, 16- കാട്ടുകുളംപട്ടികജാതി സംവരണം :5-പാമ്പാടി, 12-ആക്കപറമ്പ്സ്ത്രീ സംവരണം:3- കയറമ്പാറ, 4-കൂടാരംകുന്ന്, 8-കിഴക്കുമുറി, 10-കൂട്ടുപാത, 11-പൂതനക്കര, 14- മലവട്ടം, 17-ഒരലാശ്ശേരി, 18 -എരവത്തൊടി

Leave a Comment

Your email address will not be published. Required fields are marked *