ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലംമീറാസുൽ അമ്പിയമദ് റസ വിദ്യാർത്ഥി കൾറെയിൻ കോട്ട് ധരിച്ചു കൊണ്ട് നബിദിന റാലിയിൽ അണിനിര ന്നത് വ്യത്യസ്ത അനുഭവമായിഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ ഉള്ള400 വിദ്യാർത്ഥികൾ പഠിച്ചു വരുന്ന മീറാസുൽ അമ്പിയ മദ്റ സയിലെ ആൺ കുട്ടികൾ ളാണ്നബിദിന ദിവസം രാവിലെ നടന്ന ഘോഷയാത്ര യിൽ കനത്ത മഴയെ തുടർന്ന്റെയിൻക്കോട്ട് ധരിച്ചു കൊണ്ട് റാലിയിൽ അണിനിരന്നത്റാലിക്ക് ശേഷം മധുരവും ഭക്ഷണവും വിതരണം ചെയ്തുമഹല്ല് കമ്മിറ്റി ഭാരവാഹികളും രക്ഷിതാ ക്കൾ ക്കും പുറമെ ഉസ്താദ് മാരായ നാസർ ഹുദവി യും ഷിഹാബുദീൻ കമാലിയും വിദ്യാർത്ഥി കളുടെ ഘോഷയാത്ര യെ അനുഗമിച്ചു