പുറമേരി ; വടകര താലൂക്ക് യൂണിയനിൽ ഉൾപ്പെട്ട 2549നമ്പർ പുറമേരി കരയോഗം ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി.താലൂക്ക് യൂണിയൻ സെക്രട്ടറി കെ എം വിനോദ് കുമാർ തിരഞ്ഞെടുപ്പ്ന് നേതൃത്വം നൽകി. യൂണിയൻ കമ്മിറ്റി അംഗം ജയപ്രകാശ് ഒഞ്ചിയം ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. എൻഎസ്എസ് സംഘടനാ ശാഖയിൽ ഇൻസ്പെക്ടർ ആയി പ്രവർത്തിച്ചുവരുന്ന ഷിബിൻ വില്ലാട്ടിനെയും പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവരെയും യോഗത്തിൽ ആദരിച്ചു. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു

സി കെ ചന്ദ്രൻ ,ശ്രീചിത്ര (പ്രസിഡൻ്റ് )

വിജയകുമാർ ചരുവത്തൂർ (സെക്രട്ടറി),
വിശ്വനാഥൻ പി എം (ട്രഷറർ)മനോജൻ മുതുവാട്ട് ( വൈസ് പ്രസിഡൻ്റ്), ഒ പി വേണു (ജോ; സെക്രട്ടറി) രമേഷ് ടി പി,മിനി വേണുഗോപാൽ,മഞ്ജുള സത്യനാഥ്,സദാനന്ദൻ മാസ്റ്റർ, ഗോപീദാസ് മാമത്ത്,ഗംഗാധരൻ നമ്പ്യാർ,വിശ്വനാഥൻ ,ഗിരിജാ രവീന്ദ്രൻ , റെനിഷ സുകുമാർ, സ്മിജാ അരവിന്ദ് (കമ്മിറ്റി അംഗങ്ങൾ)
