പഴയന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറി വിജയശതമാനത്തിൽ കുറവ് എ പ്ലസിലും വലിയ അന്തരം 209 കുട്ടികൾ പരീക്ഷ എഴുതിയതിൽ 190 പേർ വിജയിച്ചു. മൂന്നുപേർ പരീക്ഷ എഴുതിയില്ല ഹ്യൂമാനിറ്റീസിൽ രണ്ടും സയൻസിൽ 11 പേർക്കാണ് എ പ്ലസ് ലഭിച്ചത് ഇതിൽ സ്കൂളിന്റെ അഭിമാനമായി കോടത്തൂർ സ്വദേശിനി ശ്രീലക്ഷ്മി എം എസ് 1200ൽ 1199 മാർക്ക് നേടി.

അൻഷിത എം എ

അലീന അനു

അക്ഷജാ സജേഷ്

മിസ്രിയ എസ്

ഹ്യൂമാനിറ്റിസിൽ അരുൺ ജെ

ഹ്യൂമാനിറ്റിസിൽ ശ്രീലക്ഷ്മി എം എസ്

അർച്ചന പി എസ്

എയ്ഞ്ചിൽ മരിയ ജിനോ

അനുപമ എൻ

അർച്ചന കെ സി

അലോന മാത്യു

ഫസിമിൻ കെ എസ്

മാളവിക സി എം