palakkad express news

അരങ്ങ് 2025

തരൂർ :പാലക്കാട് ജില്ലാ കുടുംബശ്രീ ജില്ലാ മിഷൻ പാലക്കാട് തരൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അരങ്ങ് 2025 ഉദ്ഘാടനം എംഎൽഎ പി പി സുമോദ് നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഗിരിജ സുന്ദരൻ സ്വാഗതം പറഞ്ഞു , ആശംസകൾ: ഐ. ഷക്കീർ വൈസ് പ്രസിഡൻ്റ്, ജി.ചെന്താമരാക്ഷൻ ചെയർമാൻ ക്ഷേമ കാര്യസ്റ്റാൻ്റിന് കമ്മറ്റി, പി. രാജശ്രീ വികസന കാര്യ സ്ററാൻ്റിംഗ് കമ്മറ്റി, ജിഷ ബേബി ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി, പഴമ്പാലക്കോട് കോപ്പറേറ്റ് ബേങ്ക് പ്രസിഡൻ്റ് എം.എം.എ ബക്കർ… സാന്നിദ്ധ്യം മെമ്പർമാരായ സന്ധ്യ ഒന്നാം വാർഡ്, സന്ധ്യ പതിനാലാം വാർഡ്, മറ്റ് മെമ്പർമാരായ P.ചന്ദ്രൻ സുഭജ രാജൻ ജയന്തി, :ബിനുമോൾ CDS വൈസ് ചെയർപേഴ്സൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *