
പാലക്കാട്: ഗവ:മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പി.ടി.എ, എസ്.എം.സി, എം.പി.ടി.എ , പൂർവ്വ വിദ്യാർത്ഥി സംഘടന കൂട്ടായ്മയിൽ മധുരം നല്കി ( തേൻ, കൽക്കണ്ട്, മുന്തിരി ) സ്കൂൾ പ്രധാനധ്യാപിക ഇന്ദു.എം , പ്രീജ.പി.പി , പ്രൻസിപ്പൽ യു.കെ ലത ,പി.ടി.എ പ്രസിഡൻ്റ് എം.അരവിന്ദാക്ഷൻ ,വൈസ് പ്രസിഡൻ്റ് കെ.അനന്തകൃഷ്ണൻ എസ്.എം.സി ചെയർമാൻ ബി.ദിവ്യ, ഐ.ജി രാജേഷ് , ഹരിദാസ് മച്ചിങ്ങൽ, മിനി.കെ ,എം.പി.ടി.എ പ്രസിഡൻ്റ് ധന്യഷിബു, സുജിത വിനോദ്, എം.റഹിയാനത്ത്, , പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡൻ്റ് സുജ മുകുന്ദൻ, സെക്രട്ടറി എസ്.ബബിത, രേഖ .വി.ആർ, , ശുഭ.പി, അദ്യാപകരായ ഗംഗാധരൻ.വി, സ്കന്ദൻ മാഷ്, എന്നിവർ നേതൃത്വം നല്കി പരീക്ഷാർത്ഥികൾക്ക് വിജയാശംസകൾ നേർന്നുദൂരെ സ്ഥലത്ത് നിന്നും വരുന്ന വിദ്യാർത്ഥിനികൾക്കായി പി.ടി.എ ഓട്ടോറിക്ഷ ഏർപ്പെടുത്തിയിരുന്നു