palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

പത്ര പ്രവര്‍ത്തക പെന്‍ഷന്‍ : അംശാദായ കുടിശിക അ‌ടച്ച് അംഗത്വം പുന:സ്ഥാപിക്കാം

പത്ര പ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ വിവിധ കാരണങ്ങളാല്‍ അംശാദായം അടയ്ക്കാന്‍ കഴിയാതെ അംഗത്വം റദ്ദായവരുടെ അംഗത്വം പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അംഗത്വം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍/ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതും, ഉത്തരവ് തിയതിയായ ഫെബ്രുവരി 12 മുതല്‍ ഒരു മാസത്തിനകം പിഴ പലിശയോടെ അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കേണ്ടതുമാണ്.

Leave a Comment

Your email address will not be published. Required fields are marked *