
പഴയന്നൂർ വടക്കേത്തറ കടന്നക്കര വീട്ടിൽ ജനാർദ്ദന്റെയും രാധാമണിയുടെയും മകൾ അപർണയാണ് എംഎൽഎ യു ആർ പ്രദീപ് വീട്ടിലെത്തി ആദരിച്ചത്. കഴിഞ്ഞ ദിവസമാണ് അപർണ്ണ എൽഎൽബി പാസായി ഹൈക്കോടതിയിൽ എന്റ റോൾമെന്റ് നടത്തിയത് ഇപ്പോൾ ഒറ്റപ്പാലത്ത് പ്രാക്ടീസ് ചെയ്യുന്നു. കല്ലംപറമ്പ് ബ്രാഞ്ച് കമ്മിറ്റിയാണ് ആദരം സംഘടിപ്പിച്ചത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ശോഭന രാജൻ കെ പി ശ്രീജയൻ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

