palakkad express news

ഇ എൻ സുരേഷ് ബാബു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

സിപിഐ(എം) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പൂർത്തിയായി. സമ്മേളനം ജില്ലാ സെക്രട്ടറിയായി . ഇ എൻ സുരേഷ്ബാബുവിനെയും 44 അംഗ ജില്ലാ കമ്മിറ്റിയെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ടി. ഗോപാലകൃഷ്ണൻ , ടി കണ്ണൻ , സി ഭവദാസ് , ആർ. ജയദേവൻ , കെ.ബി സുഭാഷ് , എൻ സരിത, ടി.കെ അച്യുതൻ , സി.പി പ്രമോദ് തുടങ്ങിയ 8 പേരാണ് പുതുതായി ജില്ലാകമ്മിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ. സിപിഐ(എം) പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങൾ 1. സ. ഇ.എൻ.സുരേഷ്ബാബു (ജില്ല സെക്രട്ടറി)2. കെ.എസ്.സലീഖ3. പി.മമ്മിക്കുട്ടി 4. എ.പ്രഭാകരൻ5. വി.ചെന്താമരാക്ഷൻ 6. വി.കെ.ചന്ദ്രൻ7. എസ്.അജയകുമാർ8. ടി.എം.ശശി9. പി.എൻ.മോഹനൻ10. ടി.കെ.നാരായണദാസ്11. സുബൈദ ഇസഹാഖ് 12. എം.ഹംസ13. എസ്.കൃഷ്ണദാസ്14. എം.ആർ.മുരളി15. കെ.നന്ദകുമാർ16. കെ.പ്രേംകുമാർ 17. യു.ടി.രാമകൃഷ്ണൻ 18. കെ.സി.റിയാസുദ്ദീൻ19. പി.എം.ആർഷോ 20. സി.പി.ബാബു 21. പി.എ.ഗോകുൽദാസ്22. സി.ആർ.സജീവ് 23. കെ.കൃഷ്ണൻകുട്ടി 24. ടി.കെ.നൗഷാദ് 25. എസ്.സുഭാഷ ചന്ദ്രബോസ്26. നിതിൻ കണിച്ചേരി27. കെ.ബിനുമോൾ 28. ആർ.ശിവപ്രകാശ്29. കെ.പ്രേമൻ30. കെ.ബാബു 31. കെ.ശാന്തകുമാരി 32. കെ.ഡി.പ്രസേനൻ 33. വി.പൊന്നുക്കുട്ടൻ 34. കെ.എൻ.സുകുമാരൻ മാസ്റ്റർ35. സി.കെ.ചാമുണ്ണി36. പി.പി.സുമോദ് 37. ടി.ഗോപാലകൃഷ്ണൻ38. ടി.കണ്ണൻ 39. സി.ഭവദാസ്40. ആർ.ജയദേവൻ41. കെ.ബി.സുഭാഷ്42. എൻ.സരിത 43. ടി.കെ.അച്ചുതൻ44. സി.പി.പ്രമോദ്

Leave a Comment

Your email address will not be published. Required fields are marked *