palakkad express news

അയ്യപ്പൻ വിളക്ക് ആഘോഷിച്ചു.

കലത്ത് 5 മണിക്ക് ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിച്ചു. കാലത്ത് 11 മണി മുതൽ 3 മണി വരെ അന്നദാനം . വൈകിട്ടെ പൂക്കുന്ന കുളം അയ്യപ്പക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളത്ത് ആരംഭിച്ചു. രാത്രി ഒമ്പതു മണിക്ക് വിളക്ക് നടക്കുന്ന കുരുത്തിക്കോട് അയ്യപ്പൻ വിളക്ക് സന്നിദ്ധിയിൽ എത്തിച്ചേർന്നു. തുടർന്ന് മേളം അരങ്ങേറി. രാത്രി 11 മണിക്ക് ഉടക്കടപ്പാട്ട്, പുലർച്ചെ 3 മണിക്ക് പാൽക്കിണ്ടി എഴുന്നെള്ളിപ്പ്, കാലത്ത് 6 മണിക്ക് ശബരിമല യാത്രയോടെ പരിപാടികൾ അവസാനിച്ചു

Leave a Comment

Your email address will not be published. Required fields are marked *