palakkad express news

ഒറ്റപ്പാലം എൻഎസ്എസ് യൂണിയൻ പട്ടാമ്പി മേഖലാ സമ്മേളനം നടത്തി

പട്ടാമ്പി:സിത്താര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് ഉദ്ഘാടനം എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡന്റ് മായ പി നാരായണൻ നിർവഹിച്ചു വൈസ് പ്രസിഡന്റ് എം മോഹന്‍ മാസ്റ്റർ അധ്യക്ഷത വഹിച്ച മണ്ണാർക്കാട് യൂണിയൻ പ്രസിഡന്റ് കെ ശശികുമാർ തളിപ്പറമ്പ് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് എംഎം ഷജിത്ത് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു ഒറ്റപ്പാലം യൂണിയൻ സെക്രട്ടറി കെ ബി ജയചന്ദ്രൻ വനിത യൂണിയൻ സെക്രട്ടറി പുഷ്പലത ടീച്ചർ യൂണിയൻ ഇൻസ്പെക്ടർ ട്രെയിൻ ഷിബിൻ വി ആർ എന്നിവർ സംസാരിച്ചു പ്രതിനിധി സഭാംഗങ്ങൾ യൂണിയൻ കമ്മിറ്റി അംഗങ്ങൾ വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മേഖലയിലെ നാല്പത് കരയോഗങ്ങളിൽ നിന്ന് എണ്ണൂറിൽപരം അംഗങ്ങൾ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *